Namo TV owner and anchor arrested | Oneindia Malayalam
2021-11-01 3
Namo TV owner and anchor arrested വര്‍ഗീയ പ്രചാരണവും മത വിദ്വേഷവും വളര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയെന്ന കേസില്‍ നമോ ടി.വി ഉടമയും അവതാരകയും അറസ്റ്റില്‍. ചാനല്‍ ഉടമ രഞ്ജിത്ത് ടി. എബ്രഹാം, അവതാരക ശ്രീജ വള്ളിക്കോട് എന്നിവരാണ് അറസ്റ്റിലായത്